CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 40 Seconds Ago
Breaking Now

'കുടുംബത്തിന്റെ വെല്ലുവിളികള്‍ ; സെഹിയോന്‍ യുകെ ഒരുക്കുന്ന ഓണ്‍ലൈന്‍ ധ്യാനം 15,16 തീയതികളില്‍ രജിസ്‌ട്രേഷന്‍ തുടരുന്നു

കുടുംബജീവിതത്തില്‍ യേശുവിന് ഒന്നാംസ്ഥാനം കൊടുക്കുകവഴി ജീവിതവിജയം നേടാനുതകുന്ന സുവിശേഷവും സന്ദേശവുമായി സെഹിയോന്‍ യുകെ ഇന്നും നാളെയുമായി (ഒക്ടോബര്‍15,16തീയതികളില്‍) രണ്ടുദിവസത്തെ ഓണ്‍ലൈന്‍ ധ്യാനം നടത്തുന്നു.

കുടുംബ ബന്ധങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന തിന്മകളെ യേശുവിനോട് ചേര്‍ന്നുനിന്ന് ജീവിതത്തില്‍ നിന്നകറ്റിനിര്‍ത്തപ്പെടുവാന്‍ അനുഗ്രഹമേകുന്ന ഈ ശുശ്രൂഷയ്ക്ക് പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ യുകെ ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനിയില്‍ , ഡീക്കന്‍ ജോസഫ് , ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും .

വൈകിട്ട് 6 മുതല്‍ രാത്രി 8.30 വരെയാണ്  ധ്യാനത്തിന്റെ സമയം

WWW.SEHIONUK.ORG/REGISTER എന്ന വെബ്‌സൈറ്റില്‍ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സെഹിയോന്‍ യുകെ ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.