CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 9 Seconds Ago
Breaking Now

ഒടിടി പ്ലാറ്റ്‌ഫോമുകളെല്ലാം ഫോണ്‍ ഹബ്ബുകളായെന്ന് കങ്കണ

ഒടിടി പ്ലാറ്റ്‌ഫോമുകളെല്ലാം ഫോണ്‍ ഹബ്ബുകളായെന്ന ബോളിവുഡ് നടി കങ്കണയുടെ ആരോപണം വിവാദമായിരിക്കുകയാണ്.  ഇറോസ് നൗവിന്റെ വിവാദ നവരാത്രി പോസ്റ്റിനെതിരെയുളള  കങ്കണയുടെ പ്രതികരണത്തിലാണ് വിവാദ പരാമര്‍ശം.

ഇറോസ് നൗ പങ്കുവച്ച പോസ്റ്റുകള്‍ നേരത്തെ വിവാദമായി മാറിയിരുന്നു. നവരാത്രിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സിനിമകളിലെ രംഗങ്ങള്‍ ചേര്‍ത്തുവച്ച് അശ്ലീല ചുവയോടെയുള്ള ട്വീറ്റുകളായിരുന്നു പങ്കുവച്ചത്.

സിനിമകള്‍ വ്യക്തിപരമായി കാണുന്നതിനായി സിനിമകള്‍ ലൈംഗിക രംഗങ്ങള്‍ കൂടുതലുള്ളവയായി മാറുന്നുവെന്ന് കങ്കണ പറഞ്ഞു.

എല്ലാ സ്ട്രീമിങ് സര്‍വ്വീസുകളും പോണ്‍ ഹബ്ബുകളായി മാറിയെന്നും കങ്കണ പറഞ്ഞു. കലയെ ഡിജിറ്റലൈസ് ചെയ്യുന്നതിലെ അപകടമാണിതെന്നും അവര്‍  പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.