CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 6 Minutes 37 Seconds Ago
Breaking Now

ജിജോ അരയത്തിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി

പ്രവാസി കേരള കോണ്‍ഗ്രസ് (എം) യുകെ സെക്രട്ടറിയും കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (എം) മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും യുക്മയുടേയും ഫോബ്മയുടേയും സൗത്ത് ഈസ്റ്റ് സെക്രട്ടറിയുമായിരുന്ന ജിജോ അരയത്തിന്റെ മതാവ് ത്രേസ്യാമ്മ കുര്യാക്കോസ് (69) നാട്ടില്‍ നിര്യാതയായി. പരേത മുട്ടുചിറ പുല്ലന്‍ കുന്നേല്‍ കുടുംബാംഗമാണ്. മൃത സംസ്‌കാരം ശുശ്രൂഷകള്‍ വസതിയില്‍ ആരംഭിച്ച് തുടര്‍ന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍

മക്കള്‍ ജയ, ജയ്‌സി (സട്ടന്‍, യുകെ), ജിജി (ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റല്‍-വൈക്കം), ജിജോ അരയത്ത് (യുകെ)

മരുമക്കള്‍ -ബെന്നി കല്ലിരിക്കുംകാലായില്‍ (ഇരവിമംഗലം), സൈജു നങ്ങ്യാലില്‍ വയല( സട്ടന്‍-യുകെ), ജിമ്മി കുഴിപ്പള്ളില്‍ വല്ലകം( മുന്‍സിഫ് കോടതി, ഏറ്റുമാനൂര്‍), നിഷ പുളിക്കക്കുന്നേല്‍ ഷിമേഗ-യുകെ

പരേതയ്ക്ക് മാനന്തവാടി രൂപതാ പയ്യംപള്ളി ഫൊറോറ വികാരി റവ ഫാ ജോയി പുല്ലന്‍ കുന്നേല്‍ അടയ്ക്കം 9 സഹോദരങ്ങളാണ്.




കൂടുതല്‍വാര്‍ത്തകള്‍.