CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 2 Minutes 50 Seconds Ago
Breaking Now

ബ്രിസ്‌ക മുന്‍ പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് നേതാവുമായ മാനുവല്‍ മാത്യുവിന്റെ മാതാവ് നിര്യാതയായി

ബ്രിസ്‌ക മുന്‍ പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് നേതാവുമായ മാനുവല്‍ മാത്യുവിന്റെ മാതാവ്  അന്നമ്മ മാത്യു കുറിച്ചിയേല്‍ നാട്ടില്‍ നിര്യാതയായി.   81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് വിയോഗം.അതിരമ്പുഴ പെരുന്തുരുത്തില്‍ കുടുംബാംഗമായ അന്നമ്മ മാത്യു ശ്രീ കെ എം മാത്യുവിന്റെ ഭാര്യയാണ്.

സംസ്‌കാരം ഇന്ന് മൂന്നു മണിയ്ക്ക് കൂടല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തും.

മക്കള്‍ ജിജി മാത്യു (മുന്‍ സീനിയര്‍ എഞ്ചിനീയര്‍,മസ്‌ക്കറ്റ്) ജെസി ബെന്നി(തൊണ്ടിത്തലയ്ക്കല്‍, മാഞ്ഞൂര്‍) മാനുവല്‍ മാത്യു(മുന്‍ ബ്രിസ്‌ക പ്രസിഡന്റ്) 

മരുമക്കള്‍ സിനി തെക്കേക്കൂട്ട് കൊഴുവനാല്‍, ബെന്നി തൊണ്ടിത്തലക്കല്‍, മാഞ്ഞൂര്‍, സിന്ധു പാണ്ടംപാടത്തില്‍

പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു . ആദരാഞ്ജലികള്‍ ...




കൂടുതല്‍വാര്‍ത്തകള്‍.