CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 37 Seconds Ago
Breaking Now

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ ടീനേജുകാര്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ജൂണ്‍ 1 മുതല്‍ 4 വരെ കേംബ്രിഡ്ജില്‍ ; ബുക്കിങ് തുടരുന്നു

ടീനേജ് പ്രായക്കാരായ കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ജൂണ്‍ 1മുതല്‍ 4വരെ കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിങ്ടണില്‍ നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനം നടക്കുന്നു .

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ ഈ ടീനേജ് ധ്യാനത്തിലേക്ക് 13 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം .ജൂണ്‍ 1 ബുധനാഴ്ച തുടങ്ങി 4ന് ശനിയാഴ്ച്ച അവസാനിക്കും .

https://bookwhen.com/sehionbooking/e/evsb8r20220601000000

എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് ; സോജി ബിജോ 07415 513960

തെരേസ തോമസ് +44 7898 640847.

 

 




കൂടുതല്‍വാര്‍ത്തകള്‍.