CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 46 Minutes 49 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ സെന്റ്‌ജോര്‍ജ് ക്‌നാനായ മിഷനില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ തിരുനാള്‍ ജൂണ്‍ 12ന്

ബ്രിസ്റ്റോള്‍ സെന്റ്‌ജോര്‍ജ് ക്‌നാനായ മിഷനില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ തിരുനാള്‍ ജൂണ്‍ 12ന് ഞായറാഴ്ച മൂന്നു മണി മുതല്‍ പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നു.തിരുന്നാള്‍ കൊടിയേറ്റോടെ ചടങ്ങുകള്‍ തുടങ്ങും. ലദീഞ്ഞ്,പ്രദക്ഷിണം, പാട്ടുകുര്‍ബാന എന്നിവ ഉണ്ടായിരിക്കും. 

മൂന്നു മണിക്ക് കൊടിയേറ്റ് , തുടര്‍ന്ന് ലദീഞ്ഞ്

ഫാ ജിന്‍സ് കണ്ടകാട് തിരുനാൾ കുർബാനയ്ക്ക് മുഖ്യ കാർമ്മികനായിരിക്കും.. ഫാ ജേബി വെള്ളപ്രാക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കും. സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്..

ഈ തിരുനാളിലും തിരുനാള്‍ കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം ഏറ്റുവാങ്ങാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റിമാരായ ജെയിൻ സ്റ്റീഫന്‍, ബിനോയ് ജോസ്, ജോസി ജോസ് എന്നിവര്‍ അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.