CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 6 Minutes 52 Seconds Ago
Breaking Now
ആദ്യമായി വീട് വാങ്ങുന്നവര്ക്ക് അനുഗ്രഹം; മോര്ട്ട്ഗേജ് നിയമങ്ങളുടെ കടുപ്പം കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വരുമാനത്തിന് ആനുപാതികമായി കൂടുതല് ലോണ് അനുവദിക്കാന് വഴിയൊരുങ്ങി; ബാങ്കുകളും, ബില്ഡിംഗ് സൊസൈറ്റികളും 'പഴ്സ്' തുറക്കും!
നോര്ത്തേണ് അയര്ലണ്ടില് കുടിയേറ്റ വിരുദ്ധത പരമോന്നതിയില്! ബോണ്ഫയര് ഡിസ്പ്ലേയില് ലൈഫ് ജാക്കറ്റ് അണിഞ്ഞ കുടിയേറ്റക്കാരുടെ രൂപങ്ങള്; 'ബോട്ടുകള് തടയണം, അഭയാര്ത്ഥികളേക്കാള് മുന്ഗണന വിരമിച്ച സൈനികര്ക്ക്' മുദ്രാവാക്യങ്ങള്; വംശവെറിയുടെ മൂര്ത്തിമരൂപമെന്ന് വിമര്ശനം
ഇത് അന്യായം! വെസ് സ്ട്രീറ്റിംഗിന്റെ എന്എച്ച്എസ് 'തിരിച്ചുവരവ്' പരിപാടി വെള്ളത്തിലാക്കി അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ജൂനിയര് ഡോക്ടര്മാര്; ജൂലൈ 25 മുതല് സമരം പ്രഖ്യാപിച്ച ബിഎംഎയ്ക്കെതിരെ ഹെല്ത്ത് സെക്രട്ടറി
കണക്കുപുസ്തകം 'ശരിയാക്കാന്' റീവ്സ് വരുന്നു, ആരുടെയെല്ലാം പോക്കറ്റടിക്കും? ധനികരുടെ മേല് നികുതി ചുമത്തുന്നത് നിക്ഷേപകരെ ആട്ടിപ്പായിക്കുമെന്ന് മുന്നറിയിപ്പ്; ഗവണ്മെന്റിന്റെ ജനപ്രീതി ഇടിഞ്ഞ് സര്വ്വകാല താഴ്ചയില്
ലേബര് ഗവണ്മെന്റിന് പുതിയ പരീക്ഷണം; സമരങ്ങള്ക്ക് വമ്പന് പിന്തുണ പ്രഖ്യാപിച്ച് റസിഡന്റ് ഡോക്ടര്മാര്; 90% അംഗങ്ങളും പണിമുടക്കാന് തയ്യാറെന്ന് ബ്രിട്ടീഷ് മെഡിക്കല് അസോസിയേഷന്; എന്എച്ച്എസിന് അടുത്ത ആറ് മാസം ദുരിതത്തിലാക്കാന് ഡോക്ടര്മാര്
പ്രസവിക്കാന് ഒരുങ്ങിയ സ്ത്രീയുമായി സിസേറിയന്റെ പേരില് തര്ക്കം; മലയാളിയായ കണ്സള്ട്ടന്റ് ഗൈനക്കോളജിസ്റ്റിന് സസ്പെന്ഷന്; സാധാരണ നിലയില് പ്രസവിക്കില്ലെന്ന് മനസ്സിലാക്കിയതോടെ ഡോക്ടര് രോഗിയുടെ 'യുദ്ധം' ചെയ്തെന്ന് ആരോപണം
തൊഴില് സ്ഥലത്തെ പീഡനങ്ങള് ഇനി നിശബ്ദം സഹിക്കേണ്ട! നോണ്-ഡിസ്ക്ലോഷര് എഗ്രിമെന്റുകളുടെ ബലത്തില് ഇരകളെ നിശബ്ദരാക്കുന്ന നടപടി അവസാനിപ്പിക്കും; അതിക്രമങ്ങളും, വിവേചനവും മറച്ചുവെയ്ക്കാന് എന്ഡിഎ ഉപയോഗിക്കുന്നതിന് വിലക്ക് വരും
ബ്രിട്ടനില് ജയിലിലേക്ക് വിടുന്നത് വെറും തമാശ! ക്രിമിനലുകള് ജയിലുകളില് മയക്കുമരുന്ന് അടിച്ച് പകല് ടിവിയും കണ്ട് സുഖിക്കുന്നു; ജയില് ജീവനക്കാര്ക്കും, സഹതടവുകാര്ക്കും എതിരായ ഗരുതര അതിക്രമങ്ങള് വര്ദ്ധിപ്പിക്കുന്ന ദുരവസ്ഥ
ബ്രിട്ടീഷ് ഭവനവിപണിയില് സമാധാനം! ലെന്ഡിംഗ് നിയമങ്ങളിലെ ഇളവുകളില് വിപണി ഊര്ജ്ജിതം; ജൂണ് മാസത്തില് ഭവനവില വളര്ച്ചയില് മാറ്റമില്ല; വാര്ഷിക വളര്ച്ച 2.5 ശതമാനത്തില്; ശരാശരി പ്രോപ്പര്ട്ടി വില 296,665 പൗണ്ടിലെന്ന് ഹാലിഫാക്സ്
29 ശതമാനം ശമ്പളവര്ദ്ധന ആവശ്യത്തില് നിന്നും പിന്തിരിയാതെ റസിഡന്റ് ഡോക്ടര്മാര്; ഡോക്ടര്മാര് പണിമുടക്കിയാല് ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകള് റദ്ദാക്കേണ്ടി വരുമെന്ന ആശങ്കയില്; പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് സൂചന
സ്റ്റാര്മര്ക്കും, സംഘത്തിനും ചങ്കിടിപ്പ് സമ്മാനിച്ച് പുതിയ സര്വ്വെ; തെരഞ്ഞെടുപ്പ് ഇപ്പോള് നടത്തിയാല് റിഫോം യുകെ 290 സീറ്റുകളില് ജയിച്ച് കയറും; പ്രധാനമന്ത്രിയുടെ ജനപ്രീതിയില് സര്വ്വകാല തകര്ച്ച
ഇസ്ലാമിക തീവ്രവാദം യുകെ ഇപ്പോഴും നേരിടുന്ന വലിയ ഭീഷണി! 7/7 ഇരുപതാം വാര്ഷികത്തില് അവസ്ഥ വ്യക്തമാക്കി ഹോം സെക്രട്ടറി; 52 പേര് കൊല്ലപ്പെടുകയും, 770-ലേറെ പേര്ക്ക് പരുക്കേല്ക്കുകയും ചെയ്ത ഇസ്ലാമിക് ചാവേര് അക്രമണത്തില് ഐക്യത്തിന്റെ സന്ദേശവുമായി രാജാവ്
ഏതെല്ലാം നികുതികള് ഉയര്ത്തും? ഇന്കം ടാക്സ്, നാഷണല് ഇന്ഷുറന്സ്, വാറ്റ് എന്നിവ വര്ദ്ധിപ്പിക്കില്ലെന്ന് ചാന്സലര്; പ്രകടനപത്രികയിലെ വാഗ്ദാനം മറക്കില്ലെന്ന് ട്രഷറി; ധനക്കമ്മി മറികടക്കാന് റീവ്സ് ഏത് വഴി പ്രയോഗിക്കുമെന്ന് ആശങ്ക
കൊവിഡ് പോരാട്ടം സമ്മര്ദമായി; ഓണ്ലൈനില് നാല് വയസ്സ് വരെ പ്രായമുള്ള പെണ്കുട്ടികളുടെ അശ്ലീല ചിത്രങ്ങള് ഡൗണ്ലോഡ് ചെയ്തു; ജീവിതത്തില് അന്നുവരെ അനുഭവിക്കാത്ത സമ്മര്ദം നേരിട്ടപ്പോള് ചെയ്ത് പോയതെന്ന് ക്യാന്സര് ഡോക്ടറുടെ ന്യായീകരണം
മുസ്ലീങ്ങള് ജൂതന്മാരെ കൊല്ലണമെന്ന് പ്രാര്ത്ഥനയ്ക്കിടെ ആഹ്വാനം; നോട്ടിംഗ്ഹാമിലെ ഇസ്ലാമിക് ചാരിറ്റി ട്രസ്റ്റിയെ അയോഗ്യനാക്കി; സ്ഥാപനത്തിന് ഔദ്യോഗിക താക്കീതും; ഒക്ടോബര് 7 ഭീകരാക്രമണം നടന്ന് ആറാം ദിവസം ജൂതന്മാരെ കൊല്ലണമെന്ന് പ്രഖ്യാപിച്ചത് ഇസ്ലാമിക വിദ്വേഷം നേരിടുന്നവരെ സഹായിക്കാന് തുടങ്ങിയ ക്ലാസില്?
പുത്തന്പുതിയ എന്എച്ച്എസ് പദ്ധതി വിദേശ റിക്രൂട്ട്മെന്റിനുള്ള പാരയാകും! എന്എച്ച്എസ് ജോലിക്കാരില് വിദേശ റിക്രൂട്ടുകളുടെ എണ്ണം 34 ശതമാനത്തില് നിന്നും 10 ശതമാനമായി കുറയ്ക്കാന് നോട്ടം; ബ്രിട്ടീഷ് ഹെല്ത്ത് സര്വ്വീസില് ഏറ്റവും കൂടുതല് വിദേശ ഡോക്ടര്മാരും, നഴ്സുമാരും ഇന്ത്യക്കാര്?
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്
മലയാളിക്ക് എല്ലാം സംശയം, ഒന്നിലും വിശ്വാസമില്ലാതായി; ഇത് തിരുത്തപ്പെടണം; നിലപാടുകള് പങ്കുവെച്ച് സ്റ്റാര്ട്ട് അപ്പ് മിഷന് സിഇഒ
കൂടുതല്വാര്ത്തകള്.
ലോകേഷ് യൂണിവേഴ്സില് ഞാനുമുണ്ട്; തലൈവര് രജനിക്കൊപ്പം എത്തുമെന്ന് ഉറപ്പിച്ച് ആമിര്; എല്സിയു വേറെ ലെവല്!
ലോകവേദിയില് പിതാവിനോട് ചോദ്യം ഉന്നയിച്ച് മകന്; കിടിലന് മറുപടിയുമായി ശശി തരൂര്
വില്ലനോട് ലാല് സാര് അടിക്കേണ്ട മാസ് ഡയലോഗ് വേണ്ടെന്ന് വെച്ചു; തരുണ് മൂര്ത്തി സംസാരിക്കുന്നു
സിനിമാക്കാര് അടുപ്പം സ്ഥാപിക്കാന് നോക്കാറുണ്ട്; പക്ഷെ റിവ്യൂവിന്റെ ക്രെഡിബിലിറ്റി പോകുന്നതൊന്നും ചെയ്യില്ല
മലയാളിയെ ഉപദേശിച്ച് നന്നാക്കാന് കഴിയുമോ? സന്തോഷ് ജോര്ജ്ജ് കുളങ്ങര പറയുന്നു
ഈ വിജയം ഞാന് ആഘോഷിക്കുന്നു, കാരണം ഇത് ഞാന് അധ്വാനിച്ച് നേടിയതാണ്: ഉണ്ണിയുമായി ഭരദ്വാജ് രംഗന്റെ അഭിമുഖം
മോഹന്ലാലിന്റെ മുന്നില് കഥ പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല; അതിനായി ഉപയോഗിച്ചത് ഈ ടെക്നിക്ക്!
മലയാളത്തിലെ താരങ്ങള് സൂപ്പര്താരങ്ങളായി മാറിയാല് വളര്ത്തിയ ഡയറക്ടറെയും, പ്രൊഡ്യൂസറെയും വരെ മറക്കും; മാര്ക്കോ വിപ്ലവമെന്ന് വേണു കുന്നപ്പിള്ളി
ദാ കാണ്, മലയാളികളുടെ സ്വന്തം ഉണ്ണിയെ! മാര്ക്കോ കൊളുത്തിവിട്ട തീയില് ദേശീയ മാധ്യമങ്ങള് പോലും അഭിമുഖത്തിനായി കാത്തുനില്ക്കുന്നു; അഭിമാനത്തോടെ മലയാളികള്
ഗുജറാത്തും, ആന്ധ്രയുമെല്ലാം കാര്യങ്ങള് അതിവേഗം നടത്തിയെടുക്കുന്നു, കേരളം ഇപ്പോഴും പഴയ തപാലില്; പ്രശ്നങ്ങള് തുറന്നുപറഞ്ഞ് ഡോ. അശോക് ഐഎഎസ്
ടൊവിനോവിന്റെ നായിക ആകാനും പറ്റും! അതാണ് അഭിനയം; തെളിയിച്ച് സുരഭി
എനിക്കൊരു സിനിമ നിര്മ്മിക്കാന് തോന്നിയാല് അത് 'ചിത്രം' പോലൊരു സിനിമ ആയിരിക്കും; ഭരദ്വാജ് രംഗനുമായി സൈജു കുറുപ്പിന്റെ അഭിമുഖം