ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. മാതാവിന്റെ ജപമാല 6:45 pm തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8:45pm നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.
മാതാവിന്റെ മാധ്യസ്ഥം തേടി യൂ. കെ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ ഈ ദേവാലയത്തില്‍ എത്തി ഈശോയില്‍ നിന്നും ഒത്തിരി അനുഗ്രഹങ്ങള്‍ പ്രാപിച്ചിട്ടുണ്ടെന്ന കാര്യം ഓര്‍ത്തു ഈശോയ്ക്ക് നന്ദി പറയാം.
വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിധാനായിരിക്കുന്ന ഈശോയെ പരിശുദ്ധ അമ്മയയോട് ചേര്‍ന്ന് അനുഭവിക്കാന്‍ ഈ അവസരം ഉപയോഗിക്കാം.
പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥം തേടി
പരിശുദ്ധ അമ്മയെപ്പോലെ നമുക്കും രക്ഷകനായ ഈശോയെ മഹത്വപ്പെടുത്താം.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഒത്തിരി സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
New comers pls.find below the address of the Church.
St.Mary's & Blessed Kunjachan Mission
(Our Lady & St .George Church).
132 Shernhall tSreet
E17 9HU.
For more details please contact.
Mission Director,
Fr. Shinto Varghese Vaalimalayil CRM.
Kaikkaranmaar
Jose N .U : 07940274072
Jsoy Jomon :07532694355
Saju Varghese : 07882643201