CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 55 Minutes 45 Seconds Ago
Breaking Now

ക്രൂയ്സ് യാത്രയുടെ ദ്രിശ്യാനുഭവുമായി സന്ദർലാണ്ട് ഇന്ത്യൻ കൾചറൽ അസോസിയേഷൻ

സന്ദർലാൻഡ് : വേറിട്ട പരിപാടികളോടെ, പുതിയ പുതുമകളോടെ, പുതിയ സംസ്ക്കാരത്തിന്റെ ഭാഗമാകാൻ  ശ്രമിക്കുന്ന സന്ദർലാണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദ്യ കൂട്ടായ്മയായ ഇന്ത്യൻ കൾചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഫാമിലി ടൂർ ഒരു കാഴ്ചാനുഭവമായി. ക്രൂയിസ് യാത്രയുടെ വേറിട്ട അനുഭവവും ആംസ്റ്റർഡാമിന്റെ  തിരക്ക് നിറഞ്ഞ വീഥികളും അസോസിയേഷൻ അംഗങ്ങൾക്ക് പുതിയ അനുഭവമായി മാറി. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി ജൂണ്‍ 21 നു യാത്ര തിരിച്ച സംഘം 23 നു രാവിലെ തിരിച്ചെത്തി. പുതിയൊരു സംസ്കാരത്തിലേക്ക് അംഗങ്ങളെ കൈപിടിച്ചുയർത്തിയ വിനോദ യാത്രയിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു.   




കൂടുതല്‍വാര്‍ത്തകള്‍.