CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes Ago
Breaking Now

ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്; പ്രതി ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചു

കുഞ്ഞിന്റെ അമ്മ കോഴിക്കോട് സ്വദേശി തയ്യില്‍ ശരണ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്

ഒന്നരവസയുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞിന്റെ അമ്മ കോഴിക്കോട് സ്വദേശി തയ്യില്‍ ശരണ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യാ ശ്രമം. 2020 ഫെബ്രുവരി 17 നായിരുന്നു കൊലപാതകം.

 




കൂടുതല്‍വാര്‍ത്തകള്‍.