CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 32 Seconds Ago
Breaking Now

'രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര..'; അധിക്ഷേപിക്കുന്ന പോസ്റ്റുമായി ഡിവൈഎഫ് നേതാവ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പമിരിക്കുന്ന രമയുടെ ചിത്രം പങ്കുവച്ചാണ് സിനിയുടെ പോസ്റ്റ്.

കെ.കെ രമ എംഎല്‍എയെ അധിക്ഷേപിക്കുന്ന പോസ്റ്റുമായി ഡിവൈഎഫ് കീഴ്ക്കല്ലയം യൂണിറ്റ് സെക്രട്ടറിയും വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി മെമ്പറുമായ സിനി ജോയ് ആണ് രമയ്ക്കെതിരെ പോസ്റ്റുമായി രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പമിരിക്കുന്ന രമയുടെ ചിത്രം പങ്കുവച്ചാണ് സിനിയുടെ പോസ്റ്റ്.

''ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതില്‍ വിഷമമുണ്ട്.. എങ്കിലും ഇരക്കൊപ്പം നിന്നല്ലേ പറ്റൂ.. രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര'' എന്നാണ് സിനി കുറിച്ചത്. കടുത്ത വിമര്‍ശനമാണ് ഈ പോസ്റ്റിന് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് കടുത്തുപോയി എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്ന പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.