ദുഃഖവെള്ളി, ശനി ദിവസങ്ങളില്‍ നോര്‍ത്ത്, സെന്‍ഡ്രല്‍ പ്രദേശങ്ങളില്‍ മഞ്ഞ് പെയ്യാനും സാധ്യതയുണ്ട്.
നാല് ലെയിനുകളിലും ഇന്ധനം ഒഴുകിയിട്ടുള്ളതായി സറേ പോലീസ് വ്യക്തമാക്കി
അവാസ്റ്റിന് എന്നറിയപ്പെടുന്ന മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് ഓങ്കോളജി നഴ്സ് ആശ്രയിക്കുന്നത്.
പുതിയ ടാക്സിനുള്ള ആരോഗ്യ സെക്രട്ടറിയുടെ നീക്കങ്ങള്‍ പ്രധാനമന്ത്രി കാര്യാലയത്തെ ഞെട്ടിച്ചിട്ടുണ്ട്.
ചിലരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടെങ്കിലും മാതാപിതാക്കള്‍ സിറിയയിലേക്ക് കടക്കുമെന്ന ഭീതിയില്‍ ശരീരത്ത് ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ചു. ഇതിന് ശേഷമാണ് കുട്ടികളെ ഇവര്‍ക്കൊപ്പം വിട്ടയച്ചതെന്ന് യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടുംബപ്രശ്നങ്ങളെക്കുറിച്ച് ഹാരി തോമസിനെ വിഷമിപ്പിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുഹൃത്തായ ലോറി ഡേവിസ്
Europemalayali