CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes 44 Seconds Ago
Breaking Now

ബ്രൈറ്റണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രകല്‍പ്പ ശില്‍പശാല ഫെബ്രുവരി 21,22 തിയതികളില്‍

ബ്രൈറ്റണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രകല്‍പ്പ എന്ന പേരില്‍ ഡാന്‍സിനും, മ്യൂസിക്കിനും, ആര്‍ട്ടിനുമായി ഒരു ശില്‍പശാല സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 21, 22 തീയതികളില്‍ ബ്രൈറ്റണിലുള്ള

ബ്രൈറ്റണ്‍ ഗേള്‍സ് ഡാന്‍സ് സ്റ്റുഡിയോയില്‍ വച്ചാണ് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത് .താഴെ കൊടുത്തിരിക്കുന്ന രെജിസ്‌ട്രേഷന്‍ ലിങ്ക് വഴി രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

https://brightonmalayalee.co.uk/prakalpa

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

രാമു - 07711 462647

 

 

 




കൂടുതല്‍വാര്‍ത്തകള്‍.