CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 11 Minutes 4 Seconds Ago
Breaking Now

റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമ താവളത്തിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ; തകര്‍ത്തതായി സൗദി

അല്‍ ഖര്‍ജിലെ വ്യോമ താവളം യുഎസ് എയര്‍ഫോഴ്‌സിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലാണ്.

യുദ്ധം കനക്കുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം ആശക്തമാക്കി ഇറാന്‍. സൗദി റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമത്താവളം ലക്ഷ്യമിട്ട് ഇറാന്‍ വര്‍ഷിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം തുടങ്ങിയത് മുതല്‍ ഇവിടം ലക്ഷ്യമിട്ട് നിരന്തരം ആക്രമണം ഇറാന്‍ നടത്തുന്നുണ്ട്. അല്‍ ഖര്‍ജിലെ വ്യോമ താവളം യുഎസ് എയര്‍ഫോഴ്‌സിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലാണ്.

ഖത്തറിലും യുഎഇയിലും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. ഇറാനിലെ ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ വന്‍ സ്‌ഫോടനങ്ങുണ്ടായി. ടെഹ്‌റാനിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. ഇസ്രയേലിലെ ടെല്‍ അവീവില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി.




കൂടുതല്‍വാര്‍ത്തകള്‍.