CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 9 Seconds Ago
Breaking Now

വിജയ്ക്ക് പിന്നാലെ ധനുഷും? ആള്‍ക്കൂട്ടം മാത്രമാകാതെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആരാധകര്‍ക്ക് നിര്‍ദ്ദേശം

രാഷ്ട്രീയ പ്രവേശന സൂചനകളുമായി നടന്‍ ധനുഷ്. പ്രാദേശികമായി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവം ആകണമെന്നും ആളുകളുടെ ആവശ്യം മനസിലാക്കി ഇടപെടണമെന്നുമുള്ള രക്തദാന ക്യാംപില്‍ ധനുഷിന്റെ പ്രസംഗം ചര്‍ച്ചയാകുന്നു. ചുറ്റുമുള്ള കുടുംബങ്ങളുടെ ആവശ്യങ്ങളില്‍ സഹായിക്കണം ആള്‍ക്കൂട്ടം മാത്രമാകാതെ ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്നും താരം ആരാധകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

മികച്ച മറ്റ് സിനിമകള്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്, അര്‍ഹതയുള്ള തന്റെ സിനിമകള്‍ മുന്‍പ് തഴയപ്പെട്ടിട്ടുണ്ട് , തമിഴ് താരത്തിനുള്ള അംഗീകാരം ആഘോഷിക്കൂ എന്നുമാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കും ധനുഷ് മറുപടി നല്‍കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.