ലിവര്‍ പൂള്‍ മലയാളി കൂട്ടായ്മയുടെ ഉത്തമ ഉദാഹരണം ആയ ACAL ന്റെ നേത്രുത്വത്തില്‍ വമ്പിച്ച ഓണഘോഷ പരിപാടികള്‍ നടത്തപ്പെടുന്നു. 2൦13 സെപ്റ്റംബര്‍ 7 ന് ലിവര്‍ പൂള്‍ മേല്ലിംഗ്ടോന്‍ റോഡിലുള്ള നോര്‍ത്ത് എന്‍ഡ് സോഷ്യല്‍ ക്ലബിൽ ( റെയില്‍വേ ക്ലബ് ) വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്.
വർ ണ്ണ ശബളമായ ഈ ഓണഘോഷ പരിപാടിയില്‍ അത്തപൂക്കാള മത്സരം,റോട്ടികടി,വടംവലി ,ലെമണ്‍ റൈസ്, മുട്ടായി പെറുക്കല്‍, വാലുപറി മത്സരം എന്നീ വ്യത്യസ്തമായ കലാ കായിക പരിപാടികള്‍ നടത്തപ്പെടൂന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഓഗസ്റ്റ് 30 നു മുൻപായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പരിപാടിയും ആയി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ഫോണ്‍ നമ്പർ: - 07882640425 / 07909094406
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ പേരും പോസ്റ്റ് കോഡും:-
മല്ലിംഗ് റോഡ് ഐന്റ്രീ L90 LQ