CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 20 Seconds Ago
Breaking Now

ഡോർസെറ്റ് മലയാളി അസോസിയേഷനു പുതിയ സാരഥികൾ; തോമസ്‌ ജോർജ് പ്രസിഡണ്ട്‌ ,ബിബിൻ വേണുനാഥ് സെക്രട്ടറി.

ഡോർസെറ്റ്: കഴിഞ്ഞ രണ്ടു വർഷകാലത്തെ ഭാരവാഹികളായ  പ്രസിഡന്റ്‌  സങ്കൻ ജോസിന്റെയും, സെക്രട്ടറി അനോജ് ചെറിയാന്റെയും നേതൃത്വത്തിലുള്ള വിജയകരവും, മാതൃകാപരവുമായ പ്രവർത്തനത്തിനു ശേഷം, പുതിയ ഭാരവാഹികൾ നിലവിൽ വന്നു. അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ  ആഘോഷത്തോട് അനുബന്ധിച്ചു നടത്തപെട്ട തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ തോമസ്‌ ജോർജിന്റെയും  സെക്രട്ടറി ബിബിൻ വേണുനാഥിൻ്റെയും നേതൃത്വത്തിലുള്ള പുതിയ സാരഥികൾ സ്ഥാനമേറ്റു.                                                  

 ഭാരവാഹികൾ:

 PRESIDENT :- തോമസ്‌ ജോർജ്ജ്

 VICE PRESIDENT :- ജിജി  ജോൺസൺ  

 SECRETARY :- ബിബിൻ വേണുനാഥ് 

 JOINT SECRETARY :- സുനിൽ രവീന്ദ്രൻ

 TRASHARAR :- ലൂയിസ് സജി

 POOLE REPRESENTATIVE :- ഷാജു പോൾ,  സിബിൻ മിറണ്ട

 BOSCOMBE REPRESENTATIVE :-അനീഷ്‌ ജോർജ്ജ്,ജെയ്സണ്‍ ആൽബേർട്ട്

 WOMEN'S CO-ORDINATOR  :- ജിൻസി അലക്സ്‌

 EX-OFFICIO :- സാജൻ ജോസ്,അനോജ് ചെറിയാൻ 

 AUDITOR  :- ജോർജ്ജ് ചാണ്ടി

 PRO   :    ഉല്ലാസ്  ശങ്കരൻ

 UUKMA REPRESENTATIVE :- ലാലിച്ചൻ ജോർജ്ജ്, കെ.സ് ജോൺസൺ. 

 




കൂടുതല്‍വാര്‍ത്തകള്‍.