Breaking Now

യോര്‍ക്ക് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

യോര്‍ക്ക് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ ഞായറാഴ്ച കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.മുന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 2013-14 വര്‍ഷത്തേയ്ക്കുള്ള പ്രസിഡന്റായി ശ്രീ.റോയി പി മാണിയേയും ജനറല്‍ സെക്രട്ടറിയായി ശ്രീ.ജെയിംസ് പല്ലാട്ടു തടത്തിലും(ചാക്കോച്ചന്‍ ) ട്രഷറര്‍ ആയി ജെയിക്കോ വളപ്പിയേയും തെരഞ്ഞെടുത്തു.ശ്രീമതി അന്നമ്മ ജോര്‍ജ്, ശ്രീ.ബെന്നി ജോണ്‍ ,ജിത്തു ജെയിംസ് ,റെജിമോന്‍ ചാക്കോ എന്നിവരെ കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.