CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 47 Minutes 30 Seconds Ago
Breaking Now
വീട്ടുടമകളില് നിന്നും പരമാവധി പണം പിടുങ്ങും! 1.5 മില്ല്യണ് പൗണ്ട് മൂല്യമുള്ള കുടുംബ വീടുകളില് നിന്നും 'മാന്ഷന് ടാക്സ്' പിരിച്ചേക്കും; പുതിയ നികുതി വഴി സാധ്യമായ തുകയെല്ലാം പിടിച്ചെടുക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പ്
സ്റ്റാര്മറുടെ 13-ാമത്തെ യു-ടേണ്! ഡിജിറ്റല് ഐഡി കാര്ഡുകള് നിര്ബന്ധമാക്കുമെന്ന പ്രഖ്യാപനവും വിഴുങ്ങി; പ്രതിഷേധം ഉയര്ന്നതോടെ ജോലിക്കാര്ക്ക് ഡിജിറ്റല് ഐഡി നിര്ബന്ധമാക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു; അനധികൃത കുടിയേറ്റത്തിന് എതിരായ ആയുധമെന്ന് പ്രഖ്യാപിച്ച നടപടിയും ഇല്ല?
കൂടുതല് ആശുപത്രികള് 'ക്രിട്ടിക്കല് അവസ്ഥയിലേക്ക്'! രൂപമാറ്റം വന്ന ഫ്ളൂ പടര്ന്നുപിടിക്കുന്ന ഹോട്ട്സ്പോട്ടുകളില് ആശുപത്രികള് കനത്ത സമ്മര്ദത്തില്; ഗുരുതര കേസുകളില് 10% വര്ദ്ധന; ഫ്ളൂവിന് പുറമെ നോറോവൈറസും, ശ്വാസകോശ രോഗങ്ങളും നടമാടുന്നു
സ്ത്രീകളെയും, കുട്ടികളെയും ഓണ്ലൈനില് നഗ്നരാക്കുന്നത് തുടരുന്നു; ഗ്രോക്ക് എഐ നിയന്ത്രിച്ചില്ലെങ്കില് 'ഞങ്ങള്' ചെയ്യുമെന്ന് എലണ് മസ്കിന് സ്റ്റാര്മറുടെ മുന്നറിയിപ്പ്; നഗ്നതാ ഡീപ്പ്ഫേക്കുകള് ജനങ്ങള്ക്ക് വെല്ലുവിളിയാകുമ്പോള് കൈവിട്ട് എക്സ്
അനധികൃത ജോലിക്കാരെ അറസ്റ്റ് ചെയ്യുന്നത് തീറ്റിപ്പോറ്റാനോ? ലേബര് അധികാരത്തിലെത്തി 18 മാസത്തില് 12,000-ലേറെ അനധികൃത ജോലിക്കാരെ പിടികൂടി; നാടുകടത്തിയത് ഏഴിലൊന്ന് ആളുകളെ മാത്രം!
ചില തെമ്മാടികള് കാരണം എന്എച്ച്എസ് വിസയ്ക്കും ഇനി പണി വരുമോ? ഹെല്ത്ത് വര്ക്കറെന്ന പേരില് യുകെയിലെത്തിയ കുടിയേറ്റക്കാരന് കറി ഹൗസില് ജോലി ചെയ്യുന്നതായി കണ്ടെത്തല്; വിസ ദുരുപയോഗം ചെയ്യുന്നതായി സംശയം ഉയര്ന്നതോടെ ആയിരക്കണക്കിന് കേസുകളില് അന്വേഷണം
പ്രതീക്ഷ നശിപ്പിച്ച ബജറ്റ്; ബിസിനസ്സുകളുടെ ആത്മവിശ്വാസം തകര്ന്നു, റിക്രൂട്ട്മെന്റില് ബ്രേക്കിട്ടു; റേച്ചല് റീവ്സിന്റെ 'പണികള്' 2026-ലും തകര്ച്ച സമ്മാനിക്കുമെന്ന് മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധര്
ലണ്ടനില് വീട് കച്ചവടം, നഷ്ടക്കച്ചവടം! തലസ്ഥാനത്ത് വീട് വില്ക്കുന്ന ഉടമകള്ക്ക് യുകെയില് മറ്റൊരിടത്തും ഇല്ലാത്ത നഷ്ടത്തില് വില്പ്പന നടത്തേണ്ടി വരും; നോര്ത്ത് ഈസ്റ്റിലെ നഷ്ടത്തിലുള്ള വില്പ്പന പകുതിയായി കുറഞ്ഞു
എന്എച്ച്എസ് ജീവനക്കാര് രോഗികള്ക്ക് അക്രമിക്കാനുള്ള കളിപ്പാവകളോ? മൂന്ന് വര്ഷത്തിനിടെ റിപ്പോര്ട്ട് ചെയ്തത് 3 ലക്ഷത്തോളം അക്രമസംഭവങ്ങള്; ദിവസേന അരങ്ങേറുന്നത് 285 കേസുകള്; അക്രമങ്ങള് കൂടുതലും നടക്കുന്ന മെന്റല് ഹെല്ത്ത്, ലേണിംഗ് ഡിസെബിലിറ്റി ട്രസ്റ്റുകളില്
കാഞ്ഞിരപ്പള്ളിയില് യുവതിയും യുവാവും വീടിനുള്ളില് മരിച്ച നിലയില്; വീട്ടമ്മയെ കണ്ടെത്തിയത് കട്ടിലിനോട് ചേര്ന്ന്
ഒരടി മഞ്ഞ് വീഴും; ബ്രിട്ടനില് വീണ്ടും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ആംബര് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഗൊറെറ്റി കൊടുങ്കാറ്റിന്റെ കണക്കെടുപ്പ് നടത്തി രാജ്യം; വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലവില്
മഡൂറോയെ പിടികൂടിയത് ഇഷ്ടപ്പെട്ടു; ഇനി ഗ്രീന്ലാന്ഡ്; അധിനിവേശം നടത്താന് പദ്ധതി തയ്യാറാക്കണം; സൈനിക മേധാവികള്ക്ക് ഉത്തരവ് നല്കി ഡൊണാള്ഡ് ട്രംപ്; ഇറാനിലും സൈനിക നീക്കത്തിന് യുഎസ് പ്രസിഡന്റ് തയ്യാറെടുക്കുന്നു?
ലേബറിന്റെ ബ്രക്സിറ്റ് 'റീസെറ്റ്' തടയും; യുദ്ധ പ്രഖ്യാപനം നടത്തി ലോക്കല് തെരഞ്ഞെടുപ്പിന് വിളംബരം കുറിച്ച് നിഗല് ഫരാഗ്; റിഫോം യുകെയുടെ പ്രചരണങ്ങള്ക്ക് തുടക്കം; പ്രാദേശിക തെരഞ്ഞെടുപ്പിന് സ്റ്റാര്മറിന് ടെസ്റ്റ്
ജയിലിലും 'ഉന്നത' ഉദ്യോഗം! കുട്ടികളെ കൊന്ന് രസിച്ച കൊലയാളി നഴ്സ് ലൂസി ലെറ്റ്ബിക്ക് ജയിലില് ഉയര്ന്ന ജോലി; മറ്റ് തടവുകാര്ക്ക് ജോലിക്കയറ്റത്തില് 'അസൂയ'?
വീക്കെന്ഡില് കൂടുതല് മഞ്ഞും, ഐസും, ശക്തിയേറിയ മഴയും; കരുത്ത് മങ്ങാതെ ഗൊറെറ്റി കൊടുങ്കാറ്റ്; മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ മുന്നറിയിപ്പ് ഞായറാഴ്ച വരെ തുടരും; രാജ്യത്തിന്റെ ചില ഭാഗങ്ങള്ക്ക് വരും ദിവസങ്ങളില് വെള്ളപ്പൊക്ക മുന്നറിയിപ്പ്
പുതുവര്ഷം പിറന്നിട്ടും പണി നിര്ത്താതെ വിന്റര് വൈറസുകള്; ദുരിതം അവസാനിക്കാന് സമയമായിട്ടില്ലെന്ന് എന്എച്ച്എസ് ഡോക്ടര്മാരുടെ മുന്നറിയിപ്പ്; ഫ്ളൂവും, മറ്റ് വൈറസുകളും വീണ്ടും വര്ദ്ധിക്കുന്നു; കേസുകള് താഴ്ന്ന ശേഷം കുതിച്ചത് ജീവനക്കാരുടെ നടുവൊടിക്കുന്നു
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്