Breaking Now

സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നം ഘടകകക്ഷികളില്‍ നിന്ന്: ചെന്നിത്തല

യുഡിഎഫ് സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നം ഇടതുപക്ഷത്തില്‍ നിന്നല്ല യുഡിഎഫിലെ ഘടകകക്ഷികളില്‍ നിന്നാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്രതിച്ഛായ തകര്‍ക്കുന്നത് യുഡിഎഫിലെ ചില കക്ഷികള്‍ തന്നെയാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ചെന്നിത്തല  പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.