മനസികരോഗികളായ ഭാര്യയും രണ്ടു പെണ് മക്കളു മടങ്ങുന്നതാണ് പ്രഭാകരന്റെ കുടുബം Urine Bladder സംബന്തമായി അസുഖമുള്ള പ്രഭാകരൻ കുടുബം നടത്തിക്കൊണ്ടു പോകുവാൻ സാധിക്കാതെ വളരെയധികം കഷ്ടപ്പെടുകയാണ്. ഇവരെ കുറിച് വിശദമായി അനേഷിച്ചറിഞ്ഞ വോക്കിംഗ് കാരുണ്യ തങ്ങളുടെ പതിനാരമാത് ധനസഹായം ഈ കുടുംബത്തിനു നല്കുവാൻ തീരുമാനി ക്കുകയായിരുന്നു.
വോക്കിംഗ് കാരുണ്യക്കു വേണ്ടി കേരള റവന്യൂ മിനിസ്റെർ അടൂർ പ്രകാശ് അദ്ധേഹത്തിന്റെ കൊന്നിയിലുള്ള ഓഫീസിൽ വച്ച് പ്രഭാകരന് 40,000 രൂപയുടെ ചെക്ക് കൈമാറി .തദവസരത്തിൽ കോന്നി ബ്ലോക്ക് മെമ്പർ ശ്രീകുമാർ ,ചിറ്റാര് സർക്കിൾ ഇൻസ്പെക്ടർ മധു ബാബു എന്നിവര് സന്നിഹിതരയിരുന്നു. ഈ ഉദ്യമത്തോട് സഹകരിച്ച യു. കെ. യിലെ നല്ലവരായ എല്ലാ സുമനസുകള്‍ക്കും വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു