CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 30 Minutes 12 Seconds Ago
Breaking Now

ബ്രിസ്‌ക മുന്‍ എക്‌സിക്യൂട്ടീവ് അംഗം ഷാജി സ്‌കറിയയുടെ പിതാവ് നിര്യാതനായി

ബ്രിസ്‌ക മുന്‍ എക്‌സിക്യൂട്ടീവ് അംഗവും ആസ്‌കിന്റെ ഭാരവാഹിയുമായ ഷാജി സ്‌കറിയയുടെ പിതാവ് ഔസേപ്പ് തങ്കച്ചന്‍ (തങ്കച്ചായന്‍) കൊച്ചുപറമ്പില്‍ (76) ഇന്നലെ രാത്രി സ്വവതിയില്‍ വച്ച് നിര്യാതനായി. മൃതസംസ്‌കാരം ശനിയാഴ്ച തലവടി സെന്റ്‌ മേരിസ് മലങ്കര കാതലിക് ചര്‍ച്ച് (സൗത്ത്) സെമിത്തേരിയില്‍. 

മക്കള്‍ ഷാജി സ്‌കറിയ , ഉഷ ഷാജി

ബീന ഷാജി, ഷാജി വര്‍ഗീസ് എന്നിവര്‍ മരുമക്കള്‍

ഷാജിയും കുടുംബവും നാളെ നാട്ടിലേക്ക് തിരിക്കും.പരേതനോടുള്ള ബഹുമാന സൂചകമായി ഷാജിയുടെ ഭവനത്തില്‍ വച്ച് ഇന്ന് വൈകുന്നേരം 7 മണിക്ക് പ്രാര്‍ത്ഥനയുണ്ടായിരിക്കും. ഷാജിയുടെ പിതാവിന്റെ മരണത്തില്‍ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും , ബ്രിസ്‌ക കമ്മറ്റിയും ദുഖം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ്പ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.