CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 8 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റ് മലയാളിയുടെ പിതാവ് നിര്യാതനായി

ഓയൂര്‍ (കൊല്ലം) ; ബെല്‍ഫാസ്റ്റിലുള്ള അനില്‍ തോമസിന്റെ പിതാവ് ചെങ്കുളം വലിയ കോണത്തു പിതാവ് ചെങ്കുളം വലിയ കോണത്തു കിഴക്കേക്കര പുത്തന്‍ വീട്ടില്‍ തോമസ് ചാക്കോ (89) നിര്യാതനായി. സംസ്‌കാരം നാളെ 1.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്ത ഡോക്‌സ് വലിയ പള്ളിയില്‍ തിരുവനന്തപുരം  ഭദ്രാസന മെത്രോപൊലീഞ്ഞ ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും. ഭാര്യ പരേതയായ ഏലിക്കുട്ടി.

മക്കള്‍ ; കൊച്ചുമ്മന്‍ തോമസ് (റിട്ട. ഇന്‍കം ടാക്‌സ് ഓഫീസര്‍) അച്ചാമ്മ വര്‍ഗീസ് (യുഎസ്) കുഞ്ഞമ്മ ഐസക്ക്, അക്കമ്മ ജോണ്‍, ജോണ്‍സണ്‍ തോമസ് (ദുബായ്) അനില്‍ തോമസ് (ബെല്‍ഫാസ്റ്റ്, യുകെ ),ഷീല സജു (ദുബായ്) മരുമകന്‍ വല്‍സമ്മ തോമസ്, ഐജി ഐസക്ക്, ഉമ്മന്‍ ജോണ്‍, അനില ജോണ്‍സണ്‍, സുനിമോള്‍ (ബെല്‍ഫാസ്റ്റ് യുകെ )സജു വര്‍ഗീസ് (ദുബായ്), പരേതനായ കെ എം വര്‍ഗീസ്.




കൂടുതല്‍വാര്‍ത്തകള്‍.