CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 26 Seconds Ago
Breaking Now

ഇന്ത്യ പെന്തകോസ് ചര്‍ച്ച് യുകെ റീജ്യണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയയുടെ സഹോദരന്‍ സണ്ണി സക്കറിയ നിര്യാതനായി

ഇന്ത്യ പെന്തകോസ് ചര്‍ച്ച് യുകെ റീജ്യണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയയുടെ സഹോദരന്‍ സണ്ണി സക്കറിയ (58) (ഓലിക്കല്‍ വീട്, അരക്കുന്നും , പിറവം)നിര്യതനായി.ഇന്നലെ സ്വവസതിയില്‍ വച്ചുണ്ടായ ഒരു അപകടത്തിലാണ് മരണം. പരേതന്‍ യുകെ ഐപിസി റീജ്യണ്‍ വൈസ് പ്രസിഡണ്ടും UK മലയാളി പെന്തക്കോസ്ത് അസോസിയേഷന്റെ പ്രസിഡണ്ടുമായ ബാബു സക്കറിയയുടെ സഹോദരനാണ്.  സംസ്‌കാരം  വെള്ളിയാഴ്ച  നാട്ടിൽ നടക്കുന്നതാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.