CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 23 Minutes 8 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന ബിജു വര്‍ഗീസിന്റെ അമ്മ അന്നം വര്‍ഗീസ് നിര്യാതയായി

ഗ്ലോസ്റ്ററിലെ സൈറൻസിസ്റ്ററിൽ താമസിക്കുന്ന ബിജു വര്‍ഗീസിന്റെ അമ്മയും പോത്താനിക്കാട് മുകളേല്‍ വീട്ടില്‍ പരേതനായ മാത്യു വര്‍ഗീസിന്റെ ഭാര്യയുമായ ശ്രീമതി അന്നം വര്ഗീസ് നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച 11 മണിക്ക്  പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ്  യാക്കോബായ ചര്‍ച്ച് സെമിത്തേരിയില്‍

മക്കള്‍ ചിന്നമ്മ , ഏലിയാമ്മ, മത്തായി, ഷാജി ,ബിജു

പരേതയുടെ നിര്യാണത്തില്‍ ദുഖാര്‍ത്തരായ കുടുംബത്തിനൊപ്പം യൂറോപ്പ് മലയാളിയും പങ്കു ചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.