CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 57 Minutes 41 Seconds Ago
Breaking Now

വിവാഹിതരായ മെറീനയ്ക്കും ഷിന്റൊയ്ക്കും ആശംസകള്‍

ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന തേവര്‍പറമ്പില്‍ ജോസ് മാത്യുവിന്റെയും സിസിലി ജോസിന്റെയും മകള്‍ മെറിന ജോസിന്റെയും ചെറുശ്ശേരിയില്‍ സിബി ആന്റണി ലിസമ്മ സിബി മകന്‍ ഷിന്റൊ ജോസഫിനും വിവാഹ ആശംസകള്‍.

ബ്രിസ്റ്റോള്‍സെന്റ് തോമസ് കാത്തലിക് ഇടവകാംഗമാണ്. ബ്രിസ്‌റ്റോളിലെ എല്ലാ യുവജന പ്രോഗ്രാമുകളില്‍ സജീവമായി പങ്കെടുത്തിരുന്നു മെറീന. സെന്റ് ജോണ്‍ ബാപ്തിസ്റ്റ് ചര്‍ച്ചില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹ ജീവിതത്തിലേക്ക് കടന്ന മെറീനയ്ക്കും ഷിന്റോയ്ക്കും യൂറോപ് മലയാളിയുടെ ആശംസകള്‍ ...




കൂടുതല്‍വാര്‍ത്തകള്‍.