ബ്രിസ്‌റ്റോളിലെ ബ്രാഡ്ലീ സ്‌റ്റോക്കില്‍ താമസിക്കുന്ന മോളി റോയ്‌യുടെ പിതാവ് ശ്രീ പി ജെ തോമസ് ഇന്ന് ( 28/05/2019) രാവിലെ അന്തരിച്ചു . സംസ്‌കാരം നാളെ (29/05/2019) ബുധനാഴ്ച 10 മണിക്ക് മൂഴൂർ സെന്റ്. മേരീസ് പള്ളി സെമിത്തേരിയിൽ വച്ച് നടക്കുന്നതാണ്.
നാട്ടിലെത്തിയ മോളി റോയ് അന്ത്യ സമയത്ത് ഒപ്പമുണ്ടായിരുന്നു.
പരേതന്റെ ആത്മശാന്തിക്കായി ഇന്ന് ( 28/05/2019) വൈകുന്നേരം 8മണിക്ക് മോളിയുടെ ഭവനത്തില്‍ വെച്ച് പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
address 152, Ellan Hay Road, Bradley Stoke, BS32 0HF
പരേതന്റെ വിയോഗത്തില്‍ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം യൂറോപ്പ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.