Breaking Now

എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 16,17 തിയതികളില്‍ ഫാ സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ നയിക്കും

ആഗസ്ത് 16ാം തിയതി വെള്ളിയാഴ്ച വൈകീട്ട് ആറു മണി മുതല്‍ 9 മണിവരെ എന്‍ഫീല്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ സുവിശേഷ പ്രവര്‍ത്തന വളര്‍ച്ച ധ്യാനം, സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജിയും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ ഷിനോജും ശുശ്രൂഷകള്‍ നയിക്കും.

ആഗസ്ത് 17ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂളില്‍ ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫാ സേജിയും ഫാ ഷിനോയും ശുശ്രൂഷകള്‍ നയിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ദൈവസ്തുതി ആരാധന, ദൈവവചന പ്രഘോഷണം, കുമ്പസാരം, ദിവ്യകാരുണ്യാരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ജോസ് 07886460571

തോമസ് -0790386762

venue and address

on Friday 16-08-19 , 6 pm -9pm 

OUR LADY OF WALSINGHAM AND ENGLISH MARTYRS

HOLYWHITES HILL, ENFIELD, LONDON, EN2 8HG

on saturday 17-08-19,2 pm -6pm

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍, 6 ഓക്ത്രോക് റോഡ്, പാമേഴ്‌സ് ഗ്രീന്‍ , N13 5 TY




കൂടുതല്‍വാര്‍ത്തകള്‍.