CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 26 Minutes 23 Seconds Ago
Breaking Now

പണി കിട്ടി ശീലമായി ചേട്ടാ; ഇന്ത്യന്‍ ടീം ബെഞ്ചിലൊതുക്കുന്ന സഞ്ജു സാംസണ്‍ പറയുന്നത് ഇങ്ങനെ

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ആഭ്യന്തര ലീഗുകളിലും, ഇന്ത്യ എ ടീമിന് വേണ്ടിയും വെടിക്കെട്ട് പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന താരമാണ്. പക്ഷെ ഇന്ത്യന്‍ ടീമിലേക്ക് വിളിവന്നാലും ബെഞ്ചിലിരിക്കലും, മൈതാനത്ത് വെള്ളം എത്തിക്കലിലും ഒതുങ്ങുന്നു സഞ്ജുവിന്റെ പ്രകടനം. പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാത്ത ടീം മാനേജ്‌മെന്റ് നിലപാടിന് എതിരെ മലയാളികള്‍ രോഷം വരെ പ്രകടിപ്പിച്ചും ഫലം കണ്ടിട്ടില്ല. ഇൗ വിഷയത്തില്‍ സഞ്ജുവിന്റെ പ്രതികരണങ്ങള്‍ അതിലേറെ രസകരമാണ്.




കൂടുതല്‍വാര്‍ത്തകള്‍.