CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 21 Minutes 36 Seconds Ago
Breaking Now

പൂൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ പരി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

യാക്കോബായ സുറിയാനി ഓർത്തഡോക്സ്സഭയുടെ പൂൾ ഇടവകയിൽ ഇടവകയുടെ കാവല പിതാവായ പരിശുദ്ധ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2013 മെയ് മാസം 11 നു ശനിയാഴ്ച ആഘോഷിക്കുന്നു.

രാവിലെ 9 മണിക്ക് പ്രഭാത പ്രാർഥനയും 10 മണിക്ക് റവ.ഫാ സിബി വാലയിലിന്റെ കാർമ്മികത്വത്തിൽ വി.കുർബ്ബാനയും തുടർന്ന് പ്രദക്ഷിണവും ആശീർവാദവും , ലേലവും തുടർന്ന് നേര്ച്ച സദ്യയും ക്രമീകരിച്ചിരിക്കുന്നു .

വിശ്വാസികളെല്ലാവരും നേരത്തെ തന്നെ പ്രാർഥനയോടെ പള്ളിയിലെത്തി പരിശുദ്ധന്റെ നാമത്തിൽ അഭയപ്പെട്ട് അനുഗ്രഹീതരാകുവാൻ കർത്രു നാമത്തിൽ ക്ഷണിക്കുന്നു .പള്ളിയുടെ വിലാസം

LONG FLEET UNITED REFORMED CHURCH, LONG
FLEET ROAD, POOLE, BH15 2HP.

കൂടുതൽ വിവരങ്ങൾക്ക്

Fr. Siby Valayil-07412058104,
Thomas Abraham-07956067486,
Gibu Koorpillil-07411225521,
Joby vaurghese - 07402705575
Eby Paul-07803524724





കൂടുതല്‍വാര്‍ത്തകള്‍.