CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 3 Seconds Ago
Breaking Now

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി കേരളത്തിന് പിന്നാലെ പഞ്ചാബും

മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം പാര്‍ലമെന്റ് കാര്യ മന്ത്രി ബ്രം മഹീന്ദ്ര ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചാബ്. കേരളത്തിന് പിന്നാലെ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം പാര്‍ലമെന്റ് കാര്യ മന്ത്രി ബ്രം മഹീന്ദ്ര ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്.

പ്രമേയത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിനൊപ്പം ആംആദ്മിയും പിന്തുണച്ചു. എന്നാല്‍ ബി.ജെ.പി എതിര്‍പ്പറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളോടെ അത്തരത്തിലുള്ള പ്രമേയം പാസ്സാക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.