Breaking Now

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ ഓണ്‍ലൈനില്‍ ; രജിസ്‌ട്രേഷന്‍ തുടരുന്നു

വൈവാഹിക  ജീവിതാന്തസ്സിനോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുവാന്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍  സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ വെള്ളി , ശനി , ഞായര്‍ തീയതികളില്‍ യുവ ദമ്പതികള്‍ക്കായി പ്രത്യേക ധ്യാന ശുശ്രൂഷ ഓണ്‍ലൈനില്‍ നടത്തുന്നു . സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി ,യൂറോപ്യന്‍ സംസ്‌കാരം നമ്മുടെ കുടുംബബന്ധങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി അഭിഷേകാഗ്‌നി മിനിസ്ട്രി മലയാളത്തില്‍ നടത്തുന്ന ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്കുള്ള ബുക്കിംഗിന് www/afcmuk.org/register/എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളില്‍  ബന്ധപ്പെടുകയോ ചെയ്യുക.

07990623054 ജസ്റ്റിന്‍ , 07859902268 ജെയ്മിന്‍ .

 

 




കൂടുതല്‍വാര്‍ത്തകള്‍.