CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 13 Seconds Ago
Breaking Now

സൗത്ത്മീഡില്‍ താമസിക്കുന്ന ബീന ബോബിയുടെ പിതാവ് അന്തരിച്ചു

സൗത്ത്മീഡില്‍ താമസിക്കുന്ന ബീന ബോബിയുടെ പിതാവ് ജോസ് സേവ്യര്‍ (73) അന്തരിച്ചു. കുറച്ചു ദിവസമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു.

ഹൃദയാഘാതമായിരുന്നുമരണ കാരണം.അച്ഛനെ കാണാന്‍ ബീന നാട്ടിലെത്തിയിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ നിയമപ്രകാരം കാണാന്‍ കഴിയാതെ പോയി. ഇടുക്കി ചെമ്മാണ്ണാര്‍  വടക്കേക്കര കുടുംബാംഗമാണ്.

സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടത്തും

പരേതന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു




കൂടുതല്‍വാര്‍ത്തകള്‍.