CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 18 Seconds Ago
Breaking Now

കേരള നിയമസഭ തിരഞ്ഞെടുപ്പ് 2021 സംവാദം : പ്രവാസികള്‍ പ്രതികരിക്കുന്നു

ഏപ്രില്‍ 6 ന് നടക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഒരു തുറന്ന സംവാദം  we shall overcome പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്നു,

മാര്‍ച്ച് 28 ഞായറാഴ്ച്ച യുകെ സമയം വൈകുന്നേരം 4 മണിക്ക് (ഇന്ത്യന്‍ സമയം 8:30 പിഎം)  കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍WE SHALL OVERCOME പേജില്‍ ലൈവ് ആയി ഈ സംവാദം ലഭ്യമാകും. വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍  ഒരു തുടര്‍ ഭരണം ഉണ്ടാകുമോ ? അടുത്ത തിരഞ്ഞെടുപ്പില്‍ 

അധികാരത്തില്‍ വരുന്ന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ എന്തൊക്കെ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍  ഏതൊക്കെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, പ്രവാസികള്‍ക്കു  വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം ...തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു തുറന്ന വേദി, കേരളത്തിലെ വിവിധ മുന്നണികളെ പ്രതിനിധികരിച്ചു നേതാക്കള്‍ പങ്കെടുക്കുന്നു നിങ്ങള്‍ക്കും പ്രതികരിക്കാം, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയായോ അല്ലാതെയോ ഈ ലൈവ് സംവാദത്തില്‍ പങ്കെടുക്കാം ... താല്പര്യമുള്ളവര്‍ we shall overcome ടീം അംഗങ്ങളുമായി ബന്ധപ്പെടുക ...

Date: Sunday 28 March 

Time: UK @ 4Pm | INDIA @ 8:30pm

please contact :kalabhavanlondon@gmail.com 

ലൈവ് ലിങ്ക് : https://www.facebook.com/COCHIN.KALABHAVAN.LONDON/

 




കൂടുതല്‍വാര്‍ത്തകള്‍.