CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 9 Minutes 26 Seconds Ago
Breaking Now

സമീക്ഷ യുകെ യുടെ ഇലക്ഷന്‍ 2021 പ്രചാരണ സമാപനം

കൊട്ടിക്കലാശം തുറന്ന രാഷ്ട്രീയ സംവാദ വേദിയില്‍. ഈ വരുന്ന ശനിയാഴ്ച 0304/21 യുകെ സമയം വൈകുന്നേരം 6 മണിക്ക് . യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ പാര്‍ട്ടി സഹയാത്രികരും പങ്കെടുക്കുന്നു.

വിഷയം : 'കേരള നിര്‍മ്മിതിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കു ചരിത്രവും വാര്‍ത്തമാനവും ഭാവിയും'

Zoom ലൂടെ നടത്ത പ്പെടുന്ന പരിപാടിയില്‍ നിങ്ങള്‍ക്കും

പങ്കെടുത്തു ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം . പങ്കെടുത്തു സംവാദം ഒരു വന്‍ വിജയമാക്കുക.

മെട്രോ മലയാളം ചാനല്‍ മേധാവി സിനിമാ സംവിധായകന്‍, അഭിനേതാവ് ശ്രീ കനെഷ്യസ് അത്തിപ്പൊഴിയില്‍ നയിക്കുന്നു

വാര്‍ത്ത :

ഇബ്രാഹിം വാക്കുളങ്ങര

Sameeksha Uk is inviting you to a scheduled Zoom meeting.

Topc: Election Campaign 2021 | കലാശക്കൊട്ട് | രാഷ്ട്രീയ സംവാദം

Time: Apr 3, 2021 06:00 PM London

Join Zoom Meeting

https://zoom.us/j/92331649400

Meeting ID: 923 3164 9400

One tap mobile

+16465588656,,92331649400# US (New York)

+16699009128,,92331649400# US (San Jose)

Dial by your location

        +1 646 558 8656 US (New York)

        +1 669 900 9128 US (San Jose)

        +1 253 215 8782 US (Tacoma)

        +1 301 715 8592 US (Washington DC)

        +1 312 626 6799 US (Chicago)

        +1 346 248 7799 US (Houston)

Meeting ID: 923 3164 9400

Find your local number: https://zoom.us/u/aLKQL5QAs

 




കൂടുതല്‍വാര്‍ത്തകള്‍.