CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 27 Minutes 57 Seconds Ago
Breaking Now

ബ്രിസ്‌കയുടെ മുന്‍കമ്മറ്റി മെമ്പറും ബ്രിസ്റ്റോള്‍ ഹിന്ദു സമാജം മുന്‍ പ്രസിഡന്റുമായ സുദര്‍ശനന്‍നായരുടെ പിതാവ് ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

ബ്രിസ്‌കയുടെ മുന്‍കമ്മറ്റി മെമ്പറും ബ്രിസ്റ്റോള്‍ ഹിന്ദു സമാജം മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകനുമായ സുദര്‍ശനന്‍ നായരുടെ പിതാവ് കോട്ടയം മോനിപ്പിള്ളി ആച്ചിക്കല്‍ പുത്തന്‍പുരയില്‍ ബാലകൃഷ്ണന്‍ നായര്‍ (90) നിര്യാതനായി. വൈകീട്ട് ഏഴു മണിയ്ക്കാണ് മരണം. സംസ്‌കാരം ശനിയാഴ്ച 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പുറപ്പുഴ താഴെക്കാട്ട് മന്തകിനിയമ്മ.

മക്കള്‍ സുദര്‍ശനന്‍ നായര്‍, സുനില്‍

മരുമക്കള്‍ ; ഷൈല, വിജി




കൂടുതല്‍വാര്‍ത്തകള്‍.