CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 35 Seconds Ago
Breaking Now

വൈവിധ്യമേറിയ കാത്തോലിക്കാ പാരമ്പര്യവും, ഭാഷകളും, വേഷവിധാനങ്ങളും സമന്വയിക്കുന്ന ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ഇടവകാ ദേവാലയം ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങുന്നു

തദ്ദേശീയരായ ഇംഗ്ലീഷ് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസസമൂഹത്തിന്റെ വൈവിധ്യമേറിയ കാത്തോലിക്കാ പാരമ്പര്യവും, ഭാഷകളും, വേഷവിധാനങ്ങളും സമന്വയിക്കുന്ന ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ഇടവകാ ദേവാലയം ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങുന്നു.

ഇടവകാ വികാരി റെവ. ഫാ. ജോര്‍ജ്ജ് തോമസ് ചേലയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും പാരിഷ് കൌണ്‍സില്‍ പ്രധിനിധികളുടെ സഹകരണത്തോടെയും  നിലവിലുള്ള സാഹചര്യത്തില്‍ താഴെപറയുന്ന വിധത്തില്‍ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

 ക്രിസ്മസ് കരോള്‍:

ഡിസംബര്‍ 18 ശനിയാഴ്ച:  അന്നേ ദിവസം അതാത് കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തില്‍

 ക്രിസ്മസ് വിജില്‍

ഡിസംബര്‍ 24 ന് വെള്ളിയാഴ്ച : വൈകുന്നേരം 6.00 മണിക്ക് ഇംഗ്ലീഷ് തിരുക്കര്‍മ്മങ്ങള്‍ ; തുടര്‍ന്ന്  മദര്‍ ഓഫ് ഗോഡ്

കൊയര്‍ ഗ്രൂപ്പിന്റെ കരോള്‍ ഗാനാലാപനം.

രാത്രി 9.00 മണിക്ക് മലയാളം തിരുക്കര്‍മ്മങ്ങള്‍. തുടര്‍ന്ന്  മദര്‍ ഓഫ് ഗോഡ് കൊയര്‍ ഗ്രൂപ്പിന്റെ കരോള്‍ ഗാനാലാപനം.

അതേ തുടര്‍ന്ന് പാരിഷ് ഹാളില്‍ ക്രിസ്മസ് ആശംസകള്‍ പരസപരം നേരുവാന്‍ ഒത്തുചേരല്‍. 

 ക്രിസ്മസ് ദിനം

ഡിസംബര്‍ 25 ന് ശനിയാഴ്ച :

രാവിലെ 10.30 ന് ഇംഗ്ലീഷ്

ക്രിസ്തുമസ് പുതുവത്സര ആശംസകളോടെ 

ജോര്‍ജ്ജ് അച്ചനും പാരിഷ് കമ്മിറ്റിയും

മോണ്‍സിഞ്ഞോര്‍ ഫാദര്‍ ജോര്‍ജ്ജ് തോമസ് ചേലക്കല്‍

St.Alphonsa Mission

Greencoat Road

Leicester

Leicestershire

LE3 6NZ

United Kingdom

Email:  keralacatholicsleicester@gmail.com

Phone: (0116) 287 5232

http://www.stalphonsaleicester.org.uk/

 

 




കൂടുതല്‍വാര്‍ത്തകള്‍.