CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 47 Minutes 23 Seconds Ago
Breaking Now

ബ്രിസ്റ്റോളില്‍ താമസിക്കുന്ന മാത്യു തോമസ് ചിറയത്തിന്റെ പിതാവ് തൊമ്മന്‍തോമസ് നിര്യാതനായി

ബ്രിസ്റ്റോള്‍ യുബിഎംഎയുടെ വൈസ് പ്രസിഡന്റ് ഹോര്‍ഫീല്‍ഡില്‍ താമസിക്കുന്ന മാത്യു തോമസ് ചിറയത്തിന്റെ പിതാവ് തൊമ്മന്‍തോമസ് നിര്യാതനായി  85 വയസായിരുന്നു. കുറച്ചുകാലമായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. 

മേലുകാവ് പയസ് മൗണ്ട് ദേവാലയത്തിലാണ് സംസ്‌കാര ചടങ്ങുകള്‍. ചൊവ്വാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടക്കും.

മക്കള്‍ ബേബി, മോളി, തോമസ്, ആലീസ്, റോയ്, പയസ് (ലണ്ടന്‍)

മരുമക്കള്‍ ; എല്‍സമ്മ ,ജേക്കബ് പുത്തന്‍പുരയില്‍,തെരേസ മാത്യു, ജെയിംസ് ആനിക്കാമറ്റം, സിസി, ബിന്ദു പയസ് .

പരേതന്റെ നിര്യാണത്തില്‍ യുബിഎംഎയുടെ പ്രസിഡന്റ് ജോണ്‍ ജോസഫ് സെക്രട്ടറി ബീന മെജോ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി

ബ്രിസ്‌ക പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ് സെക്രട്ടറി നൈസന്റ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി

പരേതന്റെ നിര്യാണത്തില്‍ യൂറോപ് മലയാളിയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.