CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 17 Minutes 22 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ സെൻറ് ജോർജ്ജിൽ താമസിക്കുന്ന ഡാലിയ ജിജിയുടെ പിതാവ് ജോണ്‍ ആലനോലിയ്ക്കല്‍ നിര്യാതനായി

ബ്രിസ്‌റ്റോളിലെ സെന്റ് ജോര്‍ജില്‍ താമസിക്കുന്ന ഡാലിയ ജിജിയുടെ പിതാവ് ജോണ്‍ ആലനോലിയ്ക്കല്‍ (84) സ്വവസതിയില്‍ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (നാളെ 2.00pm) ന് രാമപുരം ഫൊറോനാ പള്ളി സെമിത്തേരിയില്‍. 




കൂടുതല്‍വാര്‍ത്തകള്‍.