CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 52 Minutes 46 Seconds Ago
Breaking Now

ഒഐസിസിയുകെ പ്രസിഡന്റായിരുന്ന ജെയ്‌സണ്‍ ജോർജ്ജിന്റെ പിതാവ് ജോർജ്ജ് സേവ്യർ നാട്ടില്‍ നിര്യാതനായി

ഒഐസിസിയുകെ മുന്‍ പ്രസിഡന്റും ലണ്ടന്‍ കലാഭവന്റെ അമരക്കാരനുമായ ജെയ്‌സണ്‍ കലാഭവന്റെ പിതാവ് ജോര്‍ജ് സേവ്യര്‍ അന്തരിച്ചു. നാളെ ഉച്ചയ്ക്ക് മൂന്നു മണിക്കാണ് സംസ്‌കാരം.

പരേതന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു




കൂടുതല്‍വാര്‍ത്തകള്‍.