CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 56 Minutes 22 Seconds Ago
Breaking Now

യുകെ മലയാളീ ജെയ്‌സണ്‍ പകലോമറ്റത്തിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി

യുകെ മലയാളി ജെയ്‌സണ്‍ പകലോമറ്റത്തിന്റെ പിതാവ് ജോണ്‍ ജോസഫ് പകലോമറ്റം മുളങ്ങാട്ടില്‍ (93) മേരികുളം ഇടുക്കിയില്‍ നിര്യാതനായി .യുകെ  റെഡ് ഹില്‍ നിവാസിയും സിറോ മലബാര്‍ രൂപതയുടെ സജീവ സാന്നിധ്യവുമായ ജെയ്‌സണ്‍ പകലോമറ്റത്തിന്റെ പിതാവാണ് . .സംസ്‌കാരം തിങ്കഴാഴ്ച (04/04/2022)രാവിലെ 10മണിക്ക്  മേരികുളം സെന്റ് ജോര്‍ജ്  പള്ളി സെമിത്തേരിയില്‍ .

മേരികുളം പള്ളിനിര്മാണ കാലത്തും കൂടാതെ പലതവണ മേരികുളം പള്ളി കൈക്കാരനായി സേവനം അനുഷ്ട്ടിച്ചുണ്ട് പരേതന്‍.

രാമപുരം ഇരുമ്പുകുഴിയില്‍ കുടുംബാംഗമായ കാതറീനയാണ് പരേതന്റെ ഭാര്യ ,മറ്റു മക്കള്‍ 

നെല്‍സണ്‍ പകലോമറ്റം ഇറ്റലി , സ്വിറ്റസര്‍ലണ്ടില്‍ നിന്ന് ജോലി പൂര്‍ത്തിയാക്കി നാട്ടിലേക്കു തിരിച്ച ജെയിംസ് പകലോമറ്റം ,  ടോമി  പകലോമറ്റം , സണ്ണി പകലോമറ്റം , സില്‍വി വര്ഗീസ് കണക്കാലില്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.