CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 53 Seconds Ago
Breaking Now

മതസൗഹാര്‍ദ്ദം ദൃഢമാക്കി, നോട്ടിങ്ഹാം മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ ,വിഷു, റംസാന്‍ ആഘോഷം അവിസ്മരണീയമാക്കി

നോട്ടിങ്ഹാം : നാനാ മതസ്ഥരെയും,അവരുടെ ആചാരങ്ങളെയും ഉള്‍ക്കൊണ്ട് മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്ന വേദിയായി നോട്ടിങ്ഹാം മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ സംയുക്ത ഈസ്റ്റര്‍, വിഷു, റംസാന്‍ ആഘോഷങ്ങള്‍ വിപുലമായി നടത്തി. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങ് മികവുറ്റതാക്കി.

ഇതോടൊപ്പം കാണികള്‍ക്ക് വിസ്മയം വാരി വിതറി പ്രശസ്ത മാന്ത്രികന്‍ റോയി കുട്ടനാടിന്റെ മാജിക് ഷോ ചടങ്ങിന് മാറ്റുകൂട്ടി . പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് രുചികരമായ ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.