CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Minutes 15 Seconds Ago
Breaking Now

മിസ് ആന്‍ഡ് മിസിസ് മലയാളി മത്സരം ഇന്ന്

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കമല്‍രാജ് മാണിക്കത്തും വൈബ്രന്റ്‌സ് ലണ്ടനും ചേര്‍ന്നൊരുക്കുന്ന മിസ് ആന്‍ഡ് മിസിസ് മലയാളി യുകെ ബ്യൂട്ടി പേജന്റ് നവംബര്‍ 23 ശനിയാഴ്ച ലണ്ടനില്‍.

ലണ്ടനില്‍ ഗ്രേറ്റ് ഹാള്‍ ഹാരോയില്‍ 23നാണ് മിസ് ആന്‍ഡ് മിസിസ് മലയാളി മത്സരം നടക്കുന്നത്.

മികച്ചൊരു അനുഭവമായിരിക്കും മലയാളി സമൂഹത്തിന് ഈ ഷോ.




കൂടുതല്‍വാര്‍ത്തകള്‍.