യുബിഎംഎ പ്രസിഡന്റ് ബിജു പപ്പാരിലിന്റെ ഭാര്യ റീനയുടെ പിതാവ് അന്തരിച്ചു. 77 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. കുടുംബം നാട്ടിലേക്ക് ഉടന്‍ തിരിക്കും. അതിന് ശേഷമാകും സംസ്‌കാരം.