ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും സംയുക്തമായി സംഘടിപ്പിച്ച ശ്രീ വീരമണി കണ്ണന്‍ നയിച്ച ഭക്തി ഗാനസുധക്ക് ഭക്തി നിര്‍ഭാരമായ ചടങ്ങുകളോടുകൂടി പരിസമാപ്തിയായി, ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനവധി ഭക്തര്‍ പങ്കെടുത്തു