CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 11 Seconds Ago
Breaking Now

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി

ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതെന്നാണ് സൂചനകള്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതെന്നാണ് സൂചനകള്‍. അതേസമയം ഇന്ധനം നിറയ്ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം. വിമാനം സുരക്ഷിതമായിട്ടാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.