CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 50 Seconds Ago
Breaking Now

BKCC യുടെ ബാർബിക്യു അതിഗംഭീരമായി

പത്താം വാർഷികം ആഘോഷിക്കുന്ന ബ്രിസ്റ്റോൾ കേരള കൾച്ചറൽ ക്ലബ്ബിൻറെ ( BKCC )ബാർബിക്യു അതിഗംഭീരമായി.  ബാർബിക്ക്യൂവും ക്രിക്കറ്റും ഉൾപ്പടെയുള്ള വിവിധ പരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയിരുന്നു.വ്യത്യസ്തമാർന്ന അനുഭവമായിരുന്നുവെന്നു പരിപാടിയിൽ പങ്കെടുത്തവരെല്ലാം പറഞ്ഞു. 

 

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 





കൂടുതല്‍വാര്‍ത്തകള്‍.