
















ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയനേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ക്രിസ്മസ് അവധിക്കാലത്ത് ടീനേജുകാര്‍ക്കായി ടീന്‍സ് ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് നടത്തുന്നു. ഡിസംബര്‍ 29 മുതല്‍ 31 (തിങ്കള്‍ മുതല്‍ ബുധന്‍ ) വരെ നടക്കുന്ന ഈ ധ്യാനത്തിലേക്ക് രെജിസ്‌ട്രേഷന്‍ തുടരുന്നു.കൗമാര കാലഘട്ടത്തിലെ ജീവിത വഴികള്‍ യേശുമാര്‍ഗത്തില്‍ പിന്നിടുവാനുതകുന്ന ക്ലാസ്സുകളും ശുഷ്രൂഷകളും ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ടീന്‍സ് ഫോര്‍ കിങ്ടം ടീം നയിക്കും. 13 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം. www.afcmuk.org എന്ന വെബ്‌സൈറ്റില്‍ ഇതിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
അഡ്രസ്സ്
CEFN LEA PARK
DOLFOR
NEWTOWN
SY16 4AJ
കൂടുതല്‍ വിവരങ്ങള്‍ക്ക്
സാജു വര്‍ഗീസ് 07809 827074
തോമസ് 07877 508926
സില്‍ബി സാബു 07882 277268