CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 24 Minutes 49 Seconds Ago
Breaking Now

12ാം വര്‍ഷ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 29 ന്

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന,  മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് 12 ാം വര്‍ഷ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നു. 2025   നവംബര്‍  29 ആം തീയതി ശനിയാഴ്ച   3:00 pm  മുതല്‍ 10 pm വരെ ആണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ദീപാരാധനയും ഉണ്ടായിരിക്കുന്നതാണ് ലണ്ടനിലെ  ബാന്‍സ്റ്റഡില്‍ ഉള്ള ബാന്‍സ്റ്റഡ് കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവംനടത്തുന്നത്. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെ കൊടുത്തിരിക്കുന്ന  നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് 

 

രാജേഷ് രാമാന്‍ - 07874002934

സുരേഷ് ബാബു - 07828137478

ഗണേഷ് ശിവന്‍ - 07405513236

സുബാഷ് ശാര്‍ക്കര - 07519135993

രമ രാജന്‍ - 07576492822

 

 




കൂടുതല്‍വാര്‍ത്തകള്‍.