നരേന്ദ്രമോദിക്ക് ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപിയുടെ പ്രചാരണ ചുമതല നല്കുന്നത് സംബന്ധിച്ച വിഷയം ഇന്ന് ഗോവയില് ചേരുന്ന പാര്ലമെന്ററി ബോര്ഡ് പരിഗണിക്കും.
ഗൂഢാലോചന നടത്തി സംഘടിതകുറ്റകൃത്യത്തില് പങ്കാളിയായതിനാല് പ്രതികള്ക്കെതിരേ മോക്ക ചുമത്തണമെന്ന നിലപാടിലാണു പോലീസ്.
മുംബൈയിലെ നഗരപ്രാന്തത്തിലുള്ള ഇന്ഡസ് ഇന്ഡ് ബാങ്ക് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് നാലു പേര് മരിച്ചു. 13 പേര്ക്കു പൊള്ളലേറ്റു.
ബി.ജെ.പി. ദേശീയ നിര്വാഹക സമിതി യോഗം ഗോവയില് ഇന്നാരംഭിക്കാനിരിക്കെ ഇന്നലെ ദേശീയ ഭാരവാഹികളുടെ യോഗത്തില്നിന്ന് മുതിര്ന്ന നേതാവ് എല്.കെ. അദ്വാനി വിട്ടുനിന്നത് ചര്ച്ചയാകുന്നു.
യു.പി.എ സര്ക്കാറിന്റെ നയങ്ങളെ വിമര്ശിയ്ക്കുന്ന രാഷ്ട്രീയകാര്യപ്രമേയവും സാമ്പത്തിക പ്രമേയവും ഇന്ന് യോഗത്തില് അവതരിപ്പിക്കും.
പൂഞ്ചിലെ മാന്ഡി മേഖലയിലെ സ്വാജന് പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ് രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.
Europemalayali